Surprise Me!

Modi | amit shah | പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവസാന ലാപ്പിൽ ഇറക്കിയാണ് ബിജെപി കരുത്ത് കാട്ടുന്നത്

2018-12-04 7 Dailymotion

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വീണ്ടെടുക്കാൻ ബിജെപി. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് ആരോപിക്കുന്ന രാജസ്ഥാനിൽ വജ്രായുധമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവസാന ലാപ്പിൽ ഇറക്കിയാണ് ബിജെപി കരുത്ത് കാട്ടുന്നത്. രാജസ്ഥാനിൽ ബിജെപി തന്ത്രം ഫലിക്കുമോ അതോ മോദിയെ രാഹുൽ മലർത്തി അടിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്<br />

Buy Now on CodeCanyon